Cover StoryLifeSpecial

ഇതെന്‍റെ ജീവിതമാണ്,മീ ടുവിൽ രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് ടെസ് ജോസഫ്

മീ ടു ക്യാംപയിനിലൂടെ നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണമുന്നയിച്ച കാസ്റ്റിംഗ് ഡയറക്ടർ വിശദീകരണവുമായി രംഗത്ത്.താൻ നടത്തിയ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായി ഉപയോഗിച്ചതിൽ ടെസ് അതൃപ്തി പ്രകടിപ്പിച്ചു.

“ഞാൻ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടതായി കാണുന്നു.പലരും ഇക്കാര്യം പറഞ്ഞു.ഒരു കാര്യം വ്യക്തമാക്കുന്നു.ഇതെന്‍റെ ജീവിതമാണ്.നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുളളതല്ല അത്.മുകേഷിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയതും ഇതിനെ രാഷ്ട്രീയവത്കരിച്ചതും തെറ്റാണ്.രാഷ്ട്രീയ പാർട്ടികൾ വ്യക്തിപരമായ കാര്യങ്ങളെ സ്വന്തം അജണ്ടകൾക്കായി ഉപയോഗിക്കരുത്.”ടെസ് ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close