Cover StoryKeralaNews

എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 4,41,103 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 4,31,162 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. 34,313 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 91.58 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ -99.12 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് -93.87ശ​ത​മാ​നം. ഏ​റ്റ​വും കൂ​ടു​ത​ൽ എ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 1,176 സ്കൂ​ളു​ക​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. ഇ​തി​ൽ 517 എ​ണ്ണം സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളാ​ണ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഒ​ൻ​പ​തു സ്കൂ​ളു​ക​ളി​ലാ​യി 544 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 538 പേ​ർ വി​ജ​യി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close