Business

ആമസോൺ അലക്സ എൽജിയുമായി കൈകോർക്കുന്നു

സ്മാർട്ട് ഹോം സർവ്വീസുകളിൽ ദക്ഷിണ കൊറിയയുടെ എൽജി ഇലക്ട്രോണിക്സ് ആമസോൺ.കോമുമായി സഹകരിക്കുന്നു.ഇലക്ട്രോണിക് ഉപകരണങ്ങളിൽ അലക്സാ വിർറ്റ്വൽ അസിസ്റ്റൻ്റിൻ്റേതടക്കമുളള സേവനം ലഭ്യമാക്കാക്കുകയാണ് ലക്ഷ്യം.
Close