Business

ബിയർപാർലറുകളിൽ നിന്ന് ബിയർ വാങ്ങിക്കൊണ്ടു പോകാമെന്ന് ഹൈക്കോടതി

ബിയർപാർലറുകളിൽ നിന്ന് ബിയർ വാങ്ങിക്കൊണ്ടു പോകാൻ ഹൈക്കോടതിയുടെ അനുമതി.അബ്കാരി ചട്ടങ്ങൾ ഇതിന് തടസമല്ലെന്നും ഹൈക്കോടതി.പാർലറുകളിൽ നിന്ന് ബിയർ വാങ്ങിക്കൊണ്ടു പോകുന്നത് സർക്കാർ നിരോധിച്ചിരുന്നു.എന്നാൽ ഇത് ഹൈക്കോടതി അസാധുവാക്കി.…
Close