Business

കേന്ദ്രം നോട്ട് നിരോധിച്ചത് റിസർവ് ബാങ്ക് അനുമതി ഇല്ലാതെയെന്നു റിപ്പോർട്ട്‌

റിസര്‍വ്വ് ബാങ്കിന്റെ അനുമതി പോലുമില്ലാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം നടപ്പാക്കിയതെന്ന് വെളിപ്പെടുത്തല്‍. നോട്ട് നിരോധനം സംബന്ധിച്ചുളള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ വെറും രണ്ടര മണിക്കൂര്‍ സമയം…
Close