Cover StoryLifeMovies

പ്രതിബന്ധങ്ങളെ തകർത്ത് നയൻതാരയുടെ “കൊലൈയുതിർ  കാലം” ആഗസ്റ്റ് 2ന്

ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ മുൻനിര നായകന്മാർക്കപ്പം   കച്ചവട മൂല്യമുള്ള താര റാണിയാണ് നയൻതാര. അതുകൊണ്ട് തന്നെ അവർ അഭിനയിക്കുന്ന നായികാ പ്രാധാന്യമുളള സിനിമകൾ പ്രേക്ഷകരിൽ ഏറെ ആകാംഷ സൃഷ്ടിക്കുന്നു. പൂർവകാല ചിത്രങ്ങളായ ‘ അറം’ , ‘മായ’ ,     ‘കോലമാവു കോകില ‘ എന്നീ ചിത്രങ്ങളുടെ വിജയങ്ങൾ ഉദാഹരണം. നയൻതാര വീണ്ടും നായികയായി കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ് “കൊലൈയുതിർ  കാലം” പേരു പോലെ തന്നെ ത്രില്ലറാണ് ചിത്രം.വീഡിയോ കാണുക

Tags
Show More

Related Articles

Close