Uncategorized

കോൺഗ്രസിന് ഇടക്കാല അധ്യക്ഷൻ?

പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ ഇടക്കാല അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കാൻ ആണ് തീരുമാനം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് പ്രവർത്തകർ ആയിരിക്കണം. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ആയിരിക്കണം തുടങ്ങിയ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് ഇടക്കാല അധ്യക്ഷനെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ ഇടക്കാല അധ്യക്ഷൻ തുടരും. വീഡിയോ കാണാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close