Uncategorized

ബിജെപി സൂക്ഷിക്കണം, ശിവസേനയുടെ മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബി ജെ പിയില്‍ എത്തുന്ന നേതാക്കന്മാരെ സൂക്ഷിക്കണമെന്ന് ശിവസേന.
ബിജെപിയിലേക്ക് കൂറുമാറി എത്തുന്നവര്‍ പലരും പ്രത്യയശാസ്ത്രമോ ആശയമോ നോക്കിയല്ല പാര്‍ട്ടിയില്‍ എത്തുന്നതെന്ന് ശിവസേന മുഖപത്രമായ സാംന പറയുന്നു.വീഡിയോ കാണുക

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close