Cover StoryLifeMovies

തണ്ണീർ മത്തൻ ദിനങ്ങൾ-സ്കൂൾ കാലത്തിന്‍റെ ആഘോഷം-സിനിമാ റിവ്യൂ

ജെയ്സൺ എന്ന ടീനേജ് പ്രായത്തിലുളള വിദ്യാർത്ഥിക്ക് സന്തോഷമായി ജീവിക്കണം.അതിന് തടസമായി മൂന്ന് കാര്യങ്ങളാണ് അവന് ജിവിതത്തിൽ ഉളളത്.അതിലൊന്ന് നമ്മുക്ക് ഏവർക്കും ഉണ്ടായത് പോലെ സഹപാഠിയോടുളള പ്രണയമാണ്.രണ്ടാമത്തേത് സ്കൂൾമേറ്റുമായുളള കട്ട കലിപ്പാണ്.മൂന്നാമത്തേതോ തന്നെ എപ്പോ‍ഴും ലക്ഷ്യം വെയ്ക്കുന്ന അധ്യാപകനും.ആ അധ്യാപകനാകട്ടെ ഏവരുടേയും കണ്ണിലുണ്ണിയും.വീഡിയോ കാണാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close