Cover StoryLifeMovies

ഷെയ്ൻ നിഗം പ്രണയത്തിലാണ്,തന്‍റെ പ്രണയിനിയെ കുറിച്ച് താരം

കിസ്മത്ത്,ഈട.കുമ്പളങ്ങി നൈറ്റ്സ്,ഇഷ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ പ്രണയനായകനെന്ന വിളിപ്പേര് യുവതാരം ഷെയ്ൻ നിഗമിൽ ആരാധകർ ചാർത്തിക്കളഞ്ഞു.ഇപ്പോൾ താൻ പ്രണയത്തിലാണെന്ന വെളിപ്പെടുത്തലും താരം നടത്തയിരിക്കുകയാണ്.തന്‍റെ പ്രണയിനിയെ കുറിച്ച് താരം ഒരു ദേശീയ മാധ്യമത്തോട് തുറന്നു പറഞ്ഞു.വീഡിയോ കാണൂ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close