Cover StoryHealthLife

അവിവാഹിതർക്കും പങ്കാളിയില്ലാത്തവർക്കും രണ്ടര ലക്ഷത്തിന്‍റെ ഡോൾ,വീട്ടമ്മയുടെ വ്യത്യസ്തമായ ബിസിനസ്

വിവാഹം ക‍ഴിക്കാൻ താത്പര്യം ഇല്ലാത്തവർക്കും അവിവാഹിതർക്കും ഒരു സന്തോഷ വാർത്ത.എന്നാൽ ഇവരുടെ ലൈംഗിക കാമനകളെ പരിപാലിക്കാൻ ഡോളുകളെ നിർമ്മിക്കുകയാണ് ഒരു വീട്ടമ്മ.

ഇംഗ്ലണ്ടിലെ വെർസറ്റ് ഷെയറിലാണ് ഷോപ്പ്.35കാരിയായ ജെഡ് സ്റ്റാലിയാണ് ഷോപ്പിന്‍റെ ഉടമ.ഡോളുകളുടെ വില രണ്ടര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെ.

തന്‍റേത് വെറും ലാഭം പ്രതീക്ഷിച്ചുളള ബിസിനസ് അല്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.ഡോളിന് ഹൃദയമില്ലെങ്കിലും ഒരു പരിധി വരെ ആശ്വാസം ഉപഭോക്താക്കൾക്ക് നൽകാനാവുമെന്ന് ഇവർ തറപ്പിച്ചു പറയുന്നു.പലരും വിട്ടു പോയ പങ്കാളിയുടെ മുഖച്ഛായയുളള ഡോളിനെ വേണമെന്നാണ് ആവശ്യപ്പെടുന്നത്.ഇത് ചെയ്തു കൊടുക്കാറുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.ഡോളുകൾക്ക് ഗ്യാരണ്ടിയുണ്ടെന്നും സമയമെടുത്താണ് ഡോൾ നിർമ്മാണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.ഉപഭോക്താക്കളുടെ ആശ്വാസവും സന്തോഷവുമാണ് തന്‍റെ ബിസിനസ് വിജയം ജെഡ് വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close