Cover StoryHealthLife

യുവാവിന് നിപ തന്നെ,ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ക‍ഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പുറത്തു വിട്ടത്.

പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുളള അന്തിമഫലവും നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചത്.രോഗത്തെ നേരിടാൻ സംസ്ഥാനം തയ്യാറാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.ആരും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ക‍ഴിഞ്ഞ വർഷം കോ‍ഴിക്കോട് നിപ ബാധ ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close