Cover StorySportsTrending

മലയാളി താരം കെപി രാഹുൽ കേരള ബ്ലാസ്റ്റേ‍ഴ്സിൽ

മലയാളി താരം കെപി രാഹുൽ അടുത്ത സീസണിൽ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേ‍ഴ്സിന് വേണ്ടി കളിക്കും.ഇന്ത്യയ്ക്കായി അണ്ടർ 17 ലോകകപ്പിൽ രാഹുൽ കളിച്ചിട്ടുണ്ട്.

ഐ ലീഗിൽ ആരോസിന്‍റെ താരമായിരുന്നു രാഹുൽ.ബ്ലാസ്റ്റേ‍ഴ്സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ മുൻ ഇന്ത്യൻ അണ്ടർ 17 താരമാണ് രാഹുൽ.

തൃശൂർ സ്വദേശിയാണ് രാഹുൽ.ആരോസിനായി 17 മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളാണ് രാഹുലിന്‍റെ സമ്പാദ്യം.സൂപ്പർ യോഗ്യത മത്സരത്തിൽ കേരള ബ്ലാസ്റ്റേ‍ഴ്സിനെ തോത്പിച്ച ടീമിലും രാഹുൽ ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close