Cover StoryTechnologyTrending

സിട്രോൻ ഇന്ത്യ ഏപ്രിൽ 3ന്

ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ പിഎസ്എ ഗ്രൂപ്പിന്‍റെ സിട്രോൻ ബ്രാൻഡിന്‍റെ ഔപചാരിക അവതരണം ഏപ്രിൽ മൂന്നിന്.ചെന്നൈയിലാകും അവതരണം.

സി ത്രീ എയർക്രോസ് ഹ്യുണ്ടായിയുടെ ക്രേറ്റയെ അപേക്ഷിച്ച് ചെറുതാണെങ്കിലും സി ഫൈവിന് സാമ്യം ഫോക്സ് വാഗന്‍റെ ടിഗ്വൻ എസ് യുവിനോടാണ്.

സീ ത്രീ എയർക്രോസിന് 1.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഇന്ത്യയിലെത്തുക.സി ഫൈവ് എയർക്രോസിന് ഇതേ എഞ്ചിന്‍റെ 150 പിഎസ് കരുത്തുളള എഞ്ചിനാണ് ഉണ്ടാകുക.

സികെ ബിർല ഗ്രൂപ്പുമായുളള പങ്കാളിത്തത്തിലാണ് പിഎസ്എ ഗ്രൂപ്പ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്.2021ൽ ആദ്യ കാർ ഉത്പാദിപ്പിക്കാനാണ് ശ്രമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close