Cover StoryFrom the EditorNationalNews

ഞാൻ കോൺഗ്രസുകാരൻ, മതമേലധ്യക്ഷന്മാർക്കു വഴങ്ങരുതെന്നു ധർമജൻ ബോൾഗാട്ടി

തന്റെ വോട്ട് നിലപാടുകൾക്കനുസരിച്ചാണെന്നു പ്രഖ്യാപിച്ച് നടനും കൊമേഡിയനുമായ ധർമജൻ ബോൾഗാട്ടി. തനിക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും താൻ ഒരു കോൺഗ്രസുകാരൻ ആണെന്നും ധർമജൻ പ്രഖ്യാപിക്കുന്നു. പഠിക്കുന്ന കാലം മുതൽ കെ എസ് യു, യൂത്ത് കോൺഗ്രസ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ആളാണ്‌ താൻ. പക്ഷെ തനിക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും ബഹുമാനം ഉണ്ട്.ഒരു മാധ്യമത്തോട് ആണ് ധർമജൻ ഇക്കാര്യങ്ങൾ പറഞ്ഞത്  .

ജാതി മത വേർതിരിവുകൾ സ്ഥാനാർഥി നിർണയത്തിന് വരുന്നത് സങ്കടകരമാണെന്ന് ധർമജൻ പറയുന്നു. ജാതിയോ മതമേലധ്യക്ഷന്മാരോ അല്ല ആർക്കു വോട്ട് ചെയ്യണമെന്ന%B

Tags
Show More

Related Articles

Close