Cover StoryFrom the EditorNationalNews

ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യം യാഥാർത്ഥ്യമായി,കോൺഗ്രസിന് 11 സീറ്റ്

ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായി.സംസ്ഥാനത്ത് കോൺഗ്രസ് 11 സീറ്റിൽ മത്സരിക്കും.ആർജെഡി 20 സീറ്റിൽ മത്സരിക്കും.

ആർജെഡിയുമായി നാളുകൾ നീണ്ട വിലപേശലിന് ശേഷമാണ് സഖ്യം യാഥാർത്ഥ്യമായത്.ഇടത് പാർട്ടികൾ രണ്ട് സീറ്റിൽ മത്സരിക്കും.ജെഎൻയു സമരനായകൻ കനയ്യകുമാർ ബേഗുസരായ് മണ്ഡലത്തിൽ മത്സരിക്കും.

ബിഹാറിൽ ഏ‍ഴു ഘട്ടങ്ങളിൽ ആയാണ് തെരഞ്ഞെടുപ്പ് നടക്കുക.ഏപ്രിൽ 11ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മെയ് 19 വരെയുണ്ട്.നിതീഷ്കുമാറിന്‍റെ ജെഡിയുവും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎ സഖ്യത്തിനെതിരെയുളള പ്രതിപക്ഷ മുന്നണിയിൽ ഉപേന്ദ്ര ഖുശ്വാഹയുടെ ആർഎൽഎസ്പി,ഹിന്ദുസ്ഥാനി ആവാം മോർച്ച,ലോക് താന്ത്രിക് ജനതാദൾ എന്നിവയുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close