MoviesTrending

ഗിന്നസ് പക്രു വീണ്ടും നായകനായെത്തുന്നു: “ഇളയരാജ’യുടെ ട്രെയിലർ പുറത്ത്

കൊച്ചി:ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമായ “ഇളയരാജ’യുടെ ട്രെയിലർ പുറത്ത് വിട്ടു. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് രാംദാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. മാര്‍ച്ച് 22നാണ് ചിത്രം റിലീസാവുന്നത്

മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close