LifeMovies

‘ഓൾഡ് ഈസ് ഗോൾഡ്’ന്റെ ട്രൈലെർ യൂട്യൂബിൽ റിലീസ് ചെയ്തു 

മാർച്ച് 9, 2019, കൊച്ചി: പ്രകാശ് കുഞ്ഞൻ മൂരയിൽ സംവിധാനം നിർവഹിച്ച ഓൾഡ് ഈസ് ഗോൾഡ്’ന്റെ ട്രൈലെർ യൂട്യൂബിൽ റിലീസ് ചെയ്തു. ധർമജൻ ബോൾഗാട്ടി, പാഷാണം ഷാജി, നിർമ്മൽ പാലാഴി, ഹനീഫ്,നേഹ രാധാകൃഷ്ണൻ, ദീപു, ഫൈസൽ, മായ, പൊന്നമ്മ ബാബു, അല എന്നിവർ ഈ കോമഡി എന്റർടൈനറിൽ അഭിനയിക്കുന്നുണ്ട്. ഹനീഫ് കേച്ചേരിയാണ് കഥ ഒരുക്കിയിരിക്കുന്നത്.

എസ് സെൽവകുമാർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. മാർച്ച് 15ന് തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം 4 കളർ ആണ് നിർമിച്ചിരിക്കുന്നത്.  മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ട്രൈലെർ കാണാൻ: https://www.youtube.com/watch?v=X5kuu0EV5A4

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close