LifeMovies

എൻ ജീ കേ പൂർത്തിയായി,സമ്മാനമായി സൂര്യയുടെ വക സ്വർണ നാണയങ്ങൾ

ഡ്രീ വാരിയർ പിക്ചേഴ്സ് നിർമ്മിച്ച് ശെൽവ രാഘവൻ സംവിധാനം ചെയ്യുന്ന , നടൻ സൂര്യയുടെ എൻ ജീ കേ എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ പൂർത്തിയായി. ചിത്രീകരണം കഴിഞ്ഞു മടങ്ങവേ സൂര്യ ഈ ചിത്രത്തിന് വേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച നൂറ്റി ഇരുപതിൽപരം ടെക്നീഷ്യൻമാർക്ക് ഓരോ പവൻ വീതമുളള സ്വർണ നാണയങ്ങൾ സമ്മാനമായി നൽകി.ഈ സിനിമ തുടങ്ങിയതു മുതൽ ചിത്രം മുടങ്ങിയതായി ഒരുപാട് കിംവദന്തികൾ പ്രചരിപ്പിച്ചു വന്നിരുന്നു. എന്നാൽ അവയൊക്കെ അസ്ഥാനത്താക്കിയിരിക്കുകയാണ് സൂര്യ – ശെൽവ രാഘവൻ ടീം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close