Cover StoryLifeMovies

ലാലേട്ടനെ കുറിച്ച്സണ്ണി ലിയോണിന്‍റെ ചോദ്യം കേട്ട് ഞെട്ടി സംവിധായകൻ

മുൻ പോൺ താരവും ഇപ്പോൾ ബോളിവുഡ് താരവുമായ സണ്ണി ലിയോൺ മലയാളത്തിൽ അഭിനയിച്ചിട്ടില്ല.ചില സിനിമകളിൽ അഭിനിയിക്കുമെന്നൊക്കെ കേട്ടിരുന്നു.എന്നാൽ ഒന്നും യാഥാർത്ഥ്യമായിട്ടില്ല.ഇപ്പോ‍ഴും മലയാളത്തിൽ നിന്ന് ഓഫറുകളുമായി സംവിധായകരും നിർമ്മാതാക്കളും സണ്ണിയെ സമീപിക്കുന്നുണ്ട്.

ഈയിടെ ഒരു സംവിധായകനും നിർമ്മാതാവും സണ്ണിയെ സമീപിച്ചുവെന്നാണ് വാർത്ത.എന്നാൽ മോഹൻലാലിന്‍റെ സിനിമയിൽ അഭിനയിക്കാനാകുമോയെന്നാണ് സണ്ണി തിരിച്ചു ചോദിച്ചതത്രെ.മോഹൻലാലിനെ കുറിച്ച് സണ്ണി കേട്ടിട്ടുണ്ട് എന്നർത്ഥം.ഈ സംഭവം സംവിധായകനും നിർമ്മാതാവും സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

എന്തായാലും സണ്ണി മലയാളത്തിൽ അരങ്ങേറുകയാണെന്നാണ് പുതിയ വിവരം.മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ സണ്ണിയുടെ ഐറ്റം ഡാൻസ് ഉണ്ടെന്നാണ് കേൾവി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close