Cover StoryTechnologyTrending

ആൻഡ്രോയിഡ് അപകടകാരികൂടിയാണ്

മൊബൈൽ രംഗത്ത് ഏറ്റവുമധികം സൈബർ ആക്രമണം നേടുന്ന ഓപ്പറേറ്റിംഗ് സിംസ്റ്റം ആൻഡ്രോയിഡ് ആണെന്ന് കണ്ടെത്തൽ.നോക്കിയ പുറത്തുവിട്ട ത്രെട്ട് ഇന്‍റെലിജന്‍റ്സ് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്.

ഗൂഗിളിന്‍റെ കീ‍ഴിലുളള ആൻഡ്രോയിഡിന് നേരെ നടന്നിരിക്കുന്നത് മൊത്തം സൈബർ ആക്രമണങ്ങളുടെ 47 ശതമാനം ആണ്.അതേസമയം ആപ്പിൾ താരതമ്യേന സുരക്ഷിതമാണെന്നും കണ്ടെത്തലുണ്ട്.വെറും 0.85 ശതമാനം മാത്രം ആക്രമണമാണ് ഐഒഎസിന് നേരെ നടന്നിരിക്കുന്നത്.വിൻഡോസിലാകട്ടെ 35.82 ശതമാനം ആക്രമണമാണ് നടന്നിരിക്കുന്നത്.

വിൻഡോസ് കമ്പ്യൂട്ടറുകൾ ആക്രമിക്കാൻപ്പെടാൻ കാരണം എണ്ണക്കൂടുതൽ ആയിരുന്നു.അങ്ങിനെയെങ്കിൽ ആൻഡ്രോയിഡുകൾ ഇനിയും ആക്രമിക്കപ്പെടാം.ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close