Cover StoryLifeSpecial

വിവാഹം എന്തിന്?ദീപിക വ്യക്തമാക്കുന്നു

ഒരുപാട് നാൾ ഒരുമിച്ച് ജീവിച്ചതിന് ശേഷം വിവാഹം എന്തിന്?ചോദ്യം ഈയിടെ വിവാഹം ചെയ്ത ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനോടാണ്.അതിന് ദീപികക്ക് കൃത്യമായ ഉത്തരവുമുണ്ട്.

“വിവാഹശേഷം ബന്ധങ്ങളിൽ ചില മാറ്റങ്ങൾ എന്തായാലും വരും.അത് എങ്ങനെ വാക്കുകളിലൂടെ പ്രതിഫലിപ്പിക്കും എന്നറിയില്ല.കൂടുതൽ സന്തോഷവും വിശ്വാസവും തോന്നുന്നുണ്ട്.മികച്ച അനുഭവമാണത്.”ദീപിക വ്യക്തമാക്കുന്നു.

വർഷങ്ങൾ നീണ്ടു നിന്ന പ്രണയവും ലിവിംഗ് റിലേഷൻഷിപ്പുമായിരുന്നു ദീപികയുടേയും രൺവീർ സിംഗിന്‍റേയും.4 വർഷം മുമ്പാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.ഇത്രകാലം ഒന്നിച്ച് ജീവിച്ചവർ വിവാഹം ക‍ഴിക്കേണ്ടതുണ്ടോയെന്ന ചോദ്യം പ്രണയ ജോഡികളെ എന്നും വേട്ടയാടിയിട്ടുണ്ട്.അതിനുളള മറുപടിയാണ് ദീപിക ഇപ്പോൾ നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close