Cover StorySportsTechnology

ഇത് പുതു ചരിത്രം,ഓസ്ട്രേലിയൻ മണ്ണിൽ കോലിയും കൂട്ടരും ചരിത്രം സൃഷ്ടിച്ചു

ഓസ്ട്രേലിയ‍ൻ മണ്ണിൽ ഇന്ത്യ ചരിത്രം കുറിച്ചു.ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസീസ് തോറ്റത് 137 റൺസിന്.37 വർഷങ്ങൾക്ക് ശേഷമാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത്.

രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയക്ക് വിജയലക്ഷ്യം 399 റൺസായിരുന്നു.എന്നാൽ ഓസ്ട്രേലിയ 261 റൺസിന് പുറത്തായി.രണ്ട് ഇന്നിംഗ്സുകളിലായി ഓസ്ട്രേലിയയുടെ 9 വിക്കറ്റുകൾ വീ‍ഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയുടെ വിജയശില്പി.ഈ ജയത്തോടെ നാല് മത്സരങ്ങളുളള പരമ്പരയിൽ ഇന്ത്യ 2-1ന് മുമ്പിലായി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close