SportsTrending

രഞ്ജി ട്രോഫി; ദില്ലിക്കെതിരെ കേരളത്തിന് ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ഏലൈറ്റ് ഗ്രൂപ്പ് ബി മൽസരത്തിൽ ദില്ലിയെ പ രാജയപ്പെടുത്തി കേരളത്തിന് തകർപ്പന്‍ ജയം. ഇന്നിങ്സിനും 27 റൺസിനുമാണ് ദില്ലിയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്സിൽ ദില്ലിയെ 154 റൺസിന് ഒാൾ ഒൗട്ടായി.

കേരളത്തിന്‍റ ഒന്നാം ഇന്നിങ്സ് സ്കോറായ 320 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ദില്ലി 139 റൺസെടുത്ത് പുറത്തായിരുന്നു. തുടർന്ന് ഫോളോ ഒാൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close