MoviesTrending

മഞ്ജു വാര്യർ  മൗനം വെടിയണം; ശ്രീകുമാർ മേനോൻ

ഒടിയനു നേർക്കു നടക്കുന്ന സൈബർ ആക്രമണത്തിൽ മഞ്ജു വാര്യർ മൗനം വെടിയണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. മഞ്ജു വാര്യരോടുള്ള ചിലരുടെ ശത്രുതയാണ് ഇതിനെല്ലാം പിന്നിൽ പ്രവർത്തിക്കുന്നതെന്നു പറഞ്ഞ ശ്രീകുമാർ മേനോൻ ഇക്കാര്യങ്ങളിൽ അഭിപ്രായം പറയാൻ മഞ്ജു ബധ്യസ്ഥയാണെന്നും വ്യക്തമാക്കി.

മഞ്ജു വാര്യരെ ഇന്നത്തെ നിലയ്ക്ക് എത്തിച്ചത് താനും തന്റെ കമ്പനിയുമാണ്. മഞ്ജുവിന്‍റെ വളർച്ചയിൽ പലർക്കും എന്നോട് പകയുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പിറകിൽ അവരാണ്. എന്നു മുതലാണ് മഞ്ജുവിനെ ഞാൻ സഹായിക്കാൻ ആരംഭിച്ചത്, അന്നു മുതൽ പ്രശ്നങ്ങൾ വർദ്ധിക്കുകയായിരുന്നുവെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close