SportsTrending

റൊ​ണാ​ള്‍​ഡോയ്ക്ക് ഗോള്‍; യു​വ​ന്‍റ​സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു

ടൂ​റി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സീ​രി എ​യി​ല്‍ യു​വ​ന്‍റ​സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​രു​ന്നു. ടോ​റി​നോ ഡെ​ര്‍​ബി​യെ ഒ​രു ഗോ​ളി​ന് യു​വ​ന്‍റ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. സൂ​പ്പ​ര്‍​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ(70-ാം മി​നി​റ്റ്) പെ​നാ​ല്‍​റ്റി ഗോ​ളാ​ണ് യു​വ​ന്‍റ​സി​ന് ജ​യം സ​മ്മാ​നി​ച്ച​ത്.

ജയത്തോടെ 16 മ​ത്സ​ര​ങ്ങ​ളി​ല്‍ 46 പോ​യി​ന്‍റു​മാ​യി യു​വ​ന്‍റ​സ് ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. 35 പോ​യി​ന്‍റു​മാ​യി ന​പ്പോ​ളി ര​ണ്ടാ​മ​തു​ണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close