HealthLife

പച്ചമുളക് നൽകും മധുരം

പച്ചമുളക് വൈറ്റമിനുകളുടെ കലവറയാണ്.ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുളളതിനാൽ മാരക രോഗങ്ങളെ പ്രതിരോധിക്കും.

വൈറ്റമിൻ സി പച്ചമുളകിൽ സമൃദ്ധമാണ്.കണ്ണുകളുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്.ചർമ്മാരോഗ്യത്തിനും തിളക്കത്തിനും വൈറ്റമിൻ സി നല്ലതാണ്.നാരുകൾ ഉളളതിനാൽ ദഹനത്തിനും സഹായകരമാണ്.

ശരീരത്തിലെ കൊ‍ഴുപ്പിനെ നിയന്ത്രിക്കാൻ പച്ചമുളകിന് ക‍ഴിവുണ്ട്.പ്രമേഹമുളളവർ പച്ചമുളക് ക‍ഴിക്കുന്നത് ഷുഗർലെവൽ നിയന്ത്രണ വിധേയമാക്കാൻ ഉപകരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close