Cover StorySportsTrending

ഹോക്കി ലോകകപ്പ്:സെമി കാണാതെ ഇന്ത്യ പുറത്ത്

നെതർലണ്ട്സിനോട് തോറ്റ് ഇന്ത്യ ലോകകപ്പ് ഹോക്കിയുടെ സെമി കാണാതെ പുറത്ത്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നെതർലണ്ട്സിന്‍റെ ജയം.1975ന് ശേഷം ആദ്യമായി സെമി സ്വപ്നം കണ്ട ഇന്ത്യ ലീഡ് നേടിയതിന് ശേഷമാണ് കീ‍ഴടങ്ങിയത്.

അവസാന ക്വാർട്ടറിലാണ് ഡച്ചുകാർ വിജയ ഗോൾ നേടിയത്.സെമിയിൽ നെതർലണ്ട്സ് നിലവിലെ ചാമ്പ്യൻ ഓസ്ട്രേിലിയയുമായി ഏറ്റുമുട്ടും.ഇംഗ്ലണ്ടും ബെൽജിയവും തമ്മിലാണ് മറ്റൊരു സെമി.സെമി മത്സരങ്ങൾ ശനിയാ‍ഴ്ച നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close