Cover StoryFrom the EditorKeralaNews

കെ സുരേന്ദ്രന് ജാമ്യം, പക്ഷെ കർശന ഉപാധികൾ

ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ സുരേന്ദ്രന് കയറാൻ ആവില്ല. വിദേശത്തു പോകാനും ആവില്ല. സമാന കുറ്റകൃത്യങ്ങളിൽ പങ്കെടുത്താൽ ജാമ്യം റദ്ദാകും. ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനു കുട്ടിയുടെ ചോറൂണിനെത്തിയ 52കാരിയെ ആക്രമിച്ച കേസിൽ വധശ്രമം, ഗൂഢാലോചന തുടങ്ങിയവയാണ് സുരേന്ദ്രന്റെ പേരിലുള്ള കുറ്റം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close