LifeMovies

ഒടിയന്‍റെ മോഹൻലാൽ ഗാനം വൻഹിറ്റ്

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഡിസംബർ 14നാണ് തിയ്യേറ്ററിലെത്തുന്നത്.റിലീസിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാ‍ഴ്ത്തി മോഹൻലാൽ ആലപിച്ച ഗാനം പുറത്തു വന്നു.

ഏനൊരുവൻ മുടിയ‍ഴിച്ചിങ്ങാടണ് എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികൾ പ്രഭാവർമ്മയുടേതാണ്.എം ജയചന്ദ്രന്‍റേതാണ് സംഗീതം.ഗാനം മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close