Cover StoryHealthLife

പുരുഷ രൂപഭാവങ്ങളും പ്രണയവും

താടിയുളള പുരുഷനാണോ നിങ്ങൾ,എന്നാൽ നിങ്ങൾക്ക് ആഹ്ലാദിക്കാം.സ്ത്രീകൾക്ക് താടിയുളള പുരുഷന്മാരെ ഏറെ ഇഷ്ടമാണത്രെ.യൂണിവേ‍ഴ്സിറ്റി ഓഫ് ക്യൂൻസ്ലാന്‍റിലെ ഒരു പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

ക്ലീൻഷേവ് ചെയ്ത പുരുഷന്മാരേക്കാൾ താടിയുളളവരെ ആണത്രെ സ്ത്രീകൾക്കിഷ്ടം.താടിയുളള പുരുഷന്മാരുമായുളള സ്ത്രീകളുടെ പ്രണയം നീണ്ടു നിൽക്കുമെന്ന് പഠനം പറയുന്നു.8000 സ്ത്രീകൾക്കിടയിൽ വിവിധ രീതിയിലാണ് പഠനം നടത്തിയത്.

എന്നാൽ എല്ലാതരം താടിയും സ്ത്രീകൾക്ക് ഇഷ്ടമല്ല.നന്നായി വെട്ടിയൊതുക്കിയ താടിയുളളവരേയാണ് സ്ത്രീകൾക്കിഷ്ടം.അല്ലാത്തവരെ അവർ അടുപ്പിക്കില്ല.താടി പുരുഷത്വത്തിന്‍റെ പ്രതീകമായാണത്രെ സ്ത്രീകൾ കാണുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close