MoviesTrending

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ്സ് മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജിന് നൽകി ഉദ്ഘാടനം ചെയ്തു.

സാംസ്കാരികകാര്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ്സ് മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജിന് നൽകി ഉദ്ഘാടനം ചെയ്തു.

നവകേരള സൃഷ്ടിക്ക് അക്ഷരാർഥത്തിൽ കരുത്ത് പകരുന്നതാകും രാജ്യാന്തര ചലച്ചിത്ര മേള. ഉള്ളടക്കത്തിൽ മാറ്റം വരുത്താതെയും ഗൗരവം ചോരാതെയുമാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഐ.എഫ്.എഫ്.കെ ചലഞ്ച് ഏറ്റെടുത്ത് എല്ലാ തവണയും പോലെ ഇത്തവണയും ജനപങ്കാളിത്തം കൊണ്ടും സ്വീകാര്യത കൊണ്ടും എല്ലാ ചലച്ചിത്ര പ്രേമികളും വിജയിപ്പിക്കണം. മേളയിൽ പങ്കെടുക്കാൻ https://registration.iffk.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close