Cover StoryKeralaNews

ശബരിമല ആചാരങ്ങളിൽ ഇടപെടില്ല, എന്നാൽ സുരക്ഷ ഉറപ്പ് വരുത്തും:ഹൈക്കോടതിയിൽ സർക്കാർ

ശബരിമല ആചാരങ്ങളിൽ ഇടപെടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഭക്തർക്ക് സുരക്ഷ ഉറപ്പ് വരുത്തും. ശബരിമലയിൽ എത്തുന്ന യഥാർത്ഥ ഭക്തരെ തടയില്ല. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് മുമ്പ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബോർഡിന് മേൽ അധികാരം പ്രയോഗിക്കരുതെന്നും എന്നാൽ സുരക്ഷാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം ഉണ്ടെന്നും കോടതി അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close