Cover StoryTechnologyTrending

മൊബൈൽ ആപ്പ് പുറത്തിറക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി മൊബൈൽ ആപ്പ് പുറത്തിറക്കി.നിരാച് കോലി ഒഫീഷ്യൽ ആപ്പ് എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും വിരാട് എന്ന പേരിൽ ഐഒഎസിലും ആപ്പ് ലഭ്യമാണ്.ഇന്ത്യൻ ക്യാപ്റ്റനുമായി ആരാധകർക്ക് കൂടുതൽ അടുക്കാൻ അവസരമൊരുക്കുകയാണ് ആപ്പ്.

കോലിയെ കുറിച്ചുളള പുതിയ വാർത്തകളും വിശേഷങ്ങളും ആപ്പിലുണ്ടാകും.ഒപ്പം താരത്തോട് സംവദിക്കാനുമാകും.ട്വിറ്റർ,ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം എന്നിവയിലെ പോസ്റ്റുകളും ഇതിലൂടെ കാണാം.

കോലിയുടെ ക്രിക്കറ്റ് ചരിത്രവും റെക്കോർഡുകളും ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കരിയറിലെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.കോലിയുടെ ജീവിതത്തെ കുറിച്ചുളള ചോദ്യോത്തര മത്സരങ്ങളും ആപ്പിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close