Cover StoryLifeMovies

ആദ്യം പ്രൊപ്പോസ് ചെയ്തത് സൂര്യ,ഒന്നുമാലോചിക്കാതെ ഒക്കെ പറഞ്ഞ് ജ്യോതിക

തെന്നിന്ത്യയിൽ ഏറ്റവുമധികമാളുകൾ ആരാധിക്കുന്ന താരജോഡിയാണ് സൂര്യയും ജ്യോതികയും.തങ്ങളുടെ പ്രണയ കഥ വിവരിച്ച് ജ്യോതിക ഒരു തമി‍ഴ് ഓൺലൈനിന് അഭിമുഖം നൽകി.സൂര്യ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ താൻ ഉടൻ തന്നെ ഒകെ പറയുകയായിരുന്നുവെന്ന് ജ്യോതിക വെളിപ്പെടുത്തി.സിനിമയിലേക്കുളള തന്‍റെ രണ്ടാം വരവിലാണ് നോ പറയാൻ ശീലിച്ചതെന്നും ജ്യോതിക വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close