HealthLife

ദിവാസ്വപ്‌നം നിങ്ങളെ വലക്കുന്നുണ്ടോ? മക്കളുടെ പഠനത്തെ ബാധിക്കുന്നുണ്ടോ? എങ്കിൽ ഈ വീഡിയോ നിങ്ങൾ കാണണം

മനുഷ്യനെ ദിവാസ്വപ്നം പലവിധത്തിൽ ബാധിക്കുന്നു. ചിലർക്ക് അതൊരു നല്ല അനുഭൂതി ആണെങ്കിൽ ചിലർക്ക് അത് വളരെ പ്രതികൂലമായ സംഗതിയാണ്. കൗമാരക്കാരുടെ പഠനത്തെ തന്നെ ദിവാസ്വപ്നം ബാധിച്ച സംഭവങ്ങളുമുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരീഷ്(9447065263) ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close