Cover StoryTechnologyTrending

പേടിഎം ദീപാവലി ഓഫർ,മോട്ടറോള സ്മാർട്ട് ഫോണുകൾക്ക് വിലക്കി‍ഴിവ് 50% വരെ

ഈ കൊമേ‍ഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഇത്തവണ വമ്പൻ ദീപാവലി ഡിസ്കൗണ്ട് സെയിൽ.സ്മാർട്ട് ഫോണുകൾക്കാണ് മികച്ച ഡിസ്കൗണ്ട്.ആക്സിസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡിന് 10% ഇൻസ്റ്റന്‍റ് ഡിസ്കൗണ്ട്,നോകോസ്റ്റ് ഇഎംഐ,മികച്ച എക്സ്ചേഞ്ച് ഓഫർ,ക്യാഷ് ബാക്ക് ഓഫർ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

മോട്ടറോള ഫോണുകൾക്ക് 50% വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മോട്ടറോള മോട്ടോ ഇസഡ് ടു പ്ലെയ്ക്കാണ് 50% ഡിസ്കൗണ്ടുളളത്.

ഇതു കൂടാതെ ആദ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ മാസ്റ്റര്‍ കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% അധിക ഓഫര്‍, 8000 രൂപ വരെ തത്ക്ഷണ ആനുകൂല്യങ്ങള്‍, 6TB വരെ ജിയോ 4ജി ഡേറ്റ എന്നീ ഓഫറുകളും നല്‍കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close