Cover StoryLifeSpecial

അതേ ഞാനും മീ ടൂ,ഫേസ്ബുക്കിൽ പോസ്റ്റിട്ട് നടി ശോഭന

ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും മീ ടൂവെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.”യാർ അന്ത ശങ്കരൻ തമ്പി” തുടങ്ങി നിരവധി ചോദ്യങ്ങൾ പോസ്റ്റിന് കമന്‍റായി ആരാധകർ ഉന്നയിച്ചിരുന്നു.അതിന് പിന്നാലെ ആ പോസ്റ്റ് ശോഭന പിൻവലിച്ചു.

ഇതോടെ ആരാധകർ ആശയക്കു‍ഴപ്പത്തിൽ ആയി.പിന്നാലെ രണ്ടാമത്തെ പോസ്റ്റുമായി ശോഭനയെത്തി.”അതേ ഞാനും മീ ടൂവിനെ പിന്തുണയ്ക്കുന്നു”എന്ന വിശദീകരണവുമായാണ് ശോഭന രണ്ടാം പോസ്റ്റിട്ടത്.

തലമുറ വ്യത്യാസം ഇല്ലാതെ ഇന്നും നിരവധി ആരാധകരുളള നടിയാണ് ശോഭന.സിനിമയിൽ സജീവമല്ലെങ്കിലും നൃത്തവേദികളിൽ ഇന്നും സജീവമാണ് ശോഭന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close