Cover StoryLifeMovies

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്‍റെ സംവിധായകൻ രമേഷ് പിഷാരടി,ടീസർ പുറത്ത്

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്‍റെ സംവിധായകൻ രമേഷ് പിഷാരടി.ഗാനഗന്ധർവൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.മമ്മൂട്ടിയുടെ അഭിനയജിവിതത്തിലൂടെയുളള ഒരു സഞ്ചാരമാണ് ടീസർ.ശ്രീലക്ഷ്മി.ആർ.ശങ്കർരാജ് ആർ,രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രം 2019ൽ റിലീസ് ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close