Cover StoryLifeMovies

ഇരുപത്തിയഞ്ചു വയസുവരെ ആത്മഹത്യയെ കുറിച്ചുളള ചിന്തകളായിരുന്നു മനസിൽ

ഇരുപത്തിയഞ്ചു വയസുവരെ ആത്മഹത്യയെ കുറിച്ചുളള ചിന്തകളായിരുന്നു മനസിലെന്ന് പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻ.എ‍ഴുത്തുകാരൻ തൃലോക് രചിച്ച നോട്ട്സ് ഓഫ് എ ഡ്രീം എന്ന ജീവചരിത്ര ഗ്രന്ഥത്തിലാണ് തന്‍റെ ഭൂതകാലത്തെ ബുദ്ധിമുട്ടുകളും നിരാശകളും റഹ്മാൻ തുറന്നു പറഞ്ഞത്.

“നമ്മളിൽ പലർക്കും തോന്നാം നമ്മൾ ഒന്നുമല്ലെന്ന്.അച്ഛന്‍റെ മരണത്തിന് ശേഷമുളള ശൂന്യതയാണ് ആത്മഹത്യയെ കുറിച്ചുളള ചിന്തകളിലേക്ക് തുറന്നു വിട്ടത്.വല്ലാതെ നിരാാശ വന്നു നിറഞ്ഞപ്പോൾ കരിയർ മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ ഞാൻ ആരംഭിച്ചു.പതുക്കെ പതുക്കെ ഞാൻ നിർഭയനായി.മരണം എപ്പോ‍ഴും ഏവർക്കും കടന്നു വരാമെന്ന ചിന്ത എന്നിലെ ഭീതിയകറ്റി.ഒന്നും ശാശ്വതമല്ലെന്നും ജനിച്ചാൽ ഒരിക്കൽ മരണം ഉണ്ടാകുമെന്നും ഞാൻ തിരിച്ചറിഞ്ഞു.പിന്നെന്തിന് ഞാൻ ഭയപ്പെടണം?”റഹ്മാൻ ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close