Cover StoryTechnologyTrending

22 ദിവസത്തിൽ 29000 ബുക്കിംഗ്,ഇത് സാൻട്രോ മായാജാലം

രണ്ടാം വരവ് ആഘോഷിക്കുകയാണ് സാൻട്രോ.22 ദിവസം കൊണ്ട് 29000 ബുക്കിംഗാണ് സാൻട്രോയ്ക്ക് ലഭിച്ചത്.ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ചരിത്രത്തിൽ തന്നെയുളള വലിയ വിൽപനയാണ് ഒക്ടോബറിൽ ലഭിച്ചത്.ക‍ഴിഞ്ഞ മാസം മാത്രം 52001 യൂണിറ്റ് കാറുകൾ ഇന്ത്യയിൽ വിൽപന നടത്തി.

നാലു വർഷത്തിന് ശേഷമാണ് സാൻട്രോ പുതിയ രൂപത്തിൽ കാർ രംഗത്തിറക്കുന്നത്.അഞ്ചു വകഭേദങ്ങളിൽ സാൻട്രോ ലഭിക്കും.കേരളത്തിലെ എക്സ് ഷോറൂം വില ഏതാണ്ട് 3.93 ലക്ഷംമുതൽ 5.68 ലക്ഷം വരെയാണ്.പെട്രോൾ കൂടാതെ പെട്രോൾ ഓട്ടോമാറ്റിക് ,ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷനുകളിലും സാൻട്രോയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close