Cover StoryLifeSpecial

എന്നെ പീഡിപ്പിച്ചത് സ്ത്രീ,യന്തിരൻ 2 നടിക്കെതിരെ ഗുരുതര ആരോപണം

“എന്നെ പീഡിപ്പിച്ചത് ഒരു സ്ത്രീയായതു കൊണ്ടാണ് ഞാൻ ഏറെ വിഷമിച്ചത്.ചികിത്സക്ക് ശേഷമാണ് ഞാൻ അനുഭവിച്ച ദുരിതത്തിന്‍റെ വ്യപ്തി മനസിലാക്കാൻ സാധിച്ചത്.”മി ടു ക്യാംപയിനിലൂടെ തമി‍ഴ് സിനിമാ ലോകത്തെ ശ്രദ്ധേയ താരം മായാ എസ് കൃഷ്ണനെതിരെ ലൈംഗികാരോപണവുമായി തിയ്യേറ്റർ കലാകാരി അനന്യ രാമപ്രസാദ് രംഗത്ത്.

രണ്ട് വർഷം മുമ്പാണ് സംഭവം നടന്നത്.മഗളിർ മട്ടും,തൊടരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മായ രജനീകാന്തിന്‍റെ 2.0,വിക്രമിന്‍റെ ധ്രുവനച്ചത്തിരം എന്നീ സിനിമകളിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

മായ തന്നെ ശാരീരികമായും മാനസികമായും ഉപയോഗിച്ചെന്ന് അനന്യ പറയുന്നു.രക്ഷിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റി.തനിക്ക് 18‍ഉം മായക്ക് 25ഉം വയസായിരുന്നു പ്രായം.ഒടുവിൽ ഒരു സൈക്കോളജിസ്റ്റിന്‍റെ സഹായത്തോടെയാണ് താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്ന് അനന്യ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close