Cover StorySportsTrending

ഈ ആരാധകനെ ധോണി തേടിയെത്തിയതാണ്

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എംഎസ് ധോണി തിളങ്ങിയത് ബാറ്റിംഗിലോ വിക്കറ്റ് കീപ്പിംഗിലോ അല്ല.ആരാധകരോട് കാണിക്കുന്ന സ്നേഹം കൊണ്ടാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ മലയാളക്കരയുടെ ഹൃദയം കീ‍ഴടക്കിയത്.ബുധൻ,വ്യാ‍ഴം ദിവസങ്ങൾ ഇന്ത്യൻ താരങ്ങളുടെ പ്രാക്ടീസ് കാണാൻ ധാരാളം ആരാധകരെത്തിയിരുന്നു.അതിൽ ഒരാളെ കാണാൻ ധോണി നേരിട്ടെത്തുകയായിരുന്നു.

വിൽചെയറിലാണ് ധോണിയുടെ കടുത്ത ആരാധകൻ.തന്നെ കാണാൻ ഒരു സ്പ്യെഷ്യൽ ആരാധകൻ എത്തിയെന്നറിഞ്ഞ ധോണി അടുത്തേക്ക് നടന്നു ചെന്നു.ശാരീരക വെല്ലുവിളി നേരിടുന്ന ആരാധകനോട് ധോണി സംസാരിച്ചു,ഫോട്ടോയെടുത്തു.ഈ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close