Cover StoryTechnologyTrending

ജിയോയ്ക്ക് പിന്നാലെ അശ്ലീല സൈറ്റുകൾ നിരോധിക്കാൻ എയർടെൽ,വൊഡഫോൺ,ഐഡിയ, ബിഎസ്എൻഎൽ തുടങ്ങിയ ടെലകോം കമ്പനികളും

ജിയോയ്ക്ക് പിന്നാലെ പോൺ സൈറ്റുകൾ നിരോധിക്കാൻ മറ്റ് ടെലകോം കമ്പനികളും.എയർടെൽ,വൊഡഫോൺ,ഐഡിയ,ബിഎസ്എൻഎൽ എന്നീ കമ്പനികളാണ് പോൺ സൈറ്റുകൾ നിരോധിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.

ടെലികമ്മൂണിക്കേഷൻ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയതായാണ് വിവരം.സെപ്തംബർ 28ന് കേന്ദ്രസർക്കാരിന്‍റെ ഉത്തരവ് നടപ്പാക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് അശ്ലീല സൈറ്റുകളെ ഇന്‍റർനെറ്റ് ദാതാക്കൾ നിരോധിക്കാൻ തുടങ്ങിയത്.

എണ്ണൂറിലധികം അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കാനാണ് ടെലകോം വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.”ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ 827 വെബ്സൈറ്റുകൾ അടിയന്തിരമായി നിരേeധിക്കണം.”ഇതാണ് ഉത്തരവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close