Uncategorized

ആധാറിന്‌ നിയന്ത്രണങ്ങളോടെ അംഗീകാരം

ആധാറിന്‌ നിയന്ത്രണങ്ങളോടെ അംഗീകാരം. ആധാറിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആധാറിൽ വിവരശേഖരണം പിഴവില്ലാത്തതാണെന്ന് ജ. എ കെ സിക്രി ഉത്തരവിൽ വായിച്ചു. ഒറ്റതിരിച്ചറിയൽ സംവിധാനം നല്ലതാണ്. ആനുകൂല്യങ്ങൾ നേടുന്നതിന് ആധാർ ഗുണകരം. അവകാശങ്ങൾക്ക് മേൽ സർക്കാരിന് നേരിയ നിയന്ത്രണമാകാം. നിയമത്തിൽ മാറ്റങ്ങൾ ആവശ്യമാണ്. ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി. ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല. സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close