Uncategorized

ആ സ്വപ്നം പൂവണിഞ്ഞു,റേസ്ട്രാക്കിൽ വാഹനമോടിച്ച് മാധവൻ

വാഹനക്കമ്പക്കാരനാണ് സിനിമാതാരം മാധവൻ.വേഗത്തിൽ വാഹനമോടിക്കുന്നത് ആശയും ആവേശവുമാണ് മാധവന്.ആ അഭിലാഷം ഇപ്പോൾ പൂവണിഞ്ഞിരിക്കുകയാണ്.റേസ്ട്രാക്കിൽ മിന്നും വേഗത്തിൽ വാഹനമോടിച്ചതിന്‍റെ ആഹ്ലാദത്തിലാണ് മാധവൻ .

പോർച്ചുഗലിലെ ഫോരോ ദ്വീപിലെ റേസ്ട്രാക്കിലാണ് മാധവൻ വാഹനമോടിച്ചത്.മെ‍ഴ്സിഡസ് ബെൻസിന്‍റെ എംഎംജിടിയാണ് മാധവൻ ഓടിച്ചത്.ബെൻസിന്‍റെ ഏറ്റവും വേഗതയുളള കാറാണിത്. 4 ലിറ്റർ വി8 എഞ്ചിനാണ് ഈ കാറിൽ ഉപയോഗിച്ചിട്ടുളളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close