TrendingVideos

ഒരു കുട്ടനാടൻ ബ്ലോഗ് വീഡിയോ സോംഗ്

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗിന്‍റെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി.വിനീത് ശ്രാനിവാസൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ റഫീഖ് അഹമ്മദിന്‍റേതാണ്.സംഗീതം ശ്രീനാഥ് ശിവശങ്കരൻ.ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് സേതുവാണ്.മമ്മൂട്ടിയെ കൂടാതെ റായ് ലക്ഷ്മി,അനു സിതാര,ഷംന കാസിം,ലാലു അലക്സ് ,നെടുമുടി വേണു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുളളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close