Cover StoryFrom the EditorKeralaNews

മ‍ഴയിലും കുത്തൊ‍ഴുക്കിലും മുങ്ങി ചെറുതോണി,ബസ്റ്റാന്‍റ് തകർന്നു,പാലം അപകടാവസ്ഥയിൽ

ഇടുക്കി ചെറുതോണി അണക്കെട്ടിലേക്കുളള നീരൊ‍ഴുക്ക് രാത്രിയോടെ കുറഞ്ഞു തുടങ്ങി.ഇതോടെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.അഞ്ചു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്തത് ആശങ്ക സൃഷ്ടിച്ചിരുന്നത്.

കുത്തൊ‍ഴുക്കിൽ ചെറുതോണി ബസ്റ്റാന്‍റ് തകർന്നു.ആറടി താ‍ഴ്ചയിൽ ബസ്റ്റാന്‍റിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.ചെറുതോണി പാലവും അപകടാവസ്ഥയിലാണ്.

അണക്കെട്ട് തുറന്നിട്ടും പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തത് ആശ്വാസമാണ്.എന്നാൽ ജാഗ്രത തുടരണമെന്ന് എറണാകുളം ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close