Uncategorized

ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു. ട്രയൽ റൺ നടത്താൻ ധാരണ, 12മണിക്ക് ട്രയൽ റൺ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഈ സാഹചര്യത്തിൽ ട്രയൽ റൺ നടത്തും. ഇന്ന് രാവിലെ 12 മണിക്കാണ് ട്രയൽ റൺ നടത്തുക. ഒരു ഷട്ടർ തുറന്നാണ് ട്രയൽ റൺ നടത്തുക.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 പിന്നിട്ടതോടെയാണ് ട്രയൽ റൺ നടത്താൻ തീരുമാനിച്ചത്. ഇന്നലെ മുതൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തു കനത്ത മഴയാണ്.

മൂലമറ്റം വൈദ്യുത നിലയത്തിൽ ഉത്പാദനം പൂർണതോതിൽ നടക്കുകയാണ്. ഇന്നലെ 13. 56 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. 24 24 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close