Uncategorized

കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 16 മരണം

കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 16 മരണം. ഇടുക്കിയിൽ 10 പേരും മലപ്പുറത്ത് 5 പേരും വയനാട്ടിൽ ഒരാളുമാണ് മരിച്ചത്.

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുകയാണ്.ഇടുക്കിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി . കനത്ത മ‍ഴയിൽ വടക്കൻ ജില്ലകളിലെ മലയോരമേഖലകളിലും ഉരുൾപൊട്ടലും നാശനഷ്ടവും.വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന് സമീപം ഉരുൾപൊട്ടി.സ്റ്റേഷൻ ഭാഗികമായി തകർന്നു.

കോ‍ഴിക്കോട് ജില്ലയിൽ 12 സ്ഥലത്താണ് ഉരുൾപൊട്ടിയത്.കണ്ണപ്പൻകുണ്ടിൽ ഉരുൾപൊട്ടി.മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുൾപൊട്ടലുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close